-
My Cart:
Rs. 0.00 0My Cart
0 ItemsYour cart is empty
ദക്ഷിണാംനായ ശൃങ്കേരി പീഠാധിപതി ജഗദ്ഗുരു ശ്രീ ശ്രീ ശ്രീ ഭാരതി തീർത്ഥ മഹാസ്വാമികളുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷമായ ദിവ്യ സപ്തതി പൂർത്തി മഹോത്സവത്തോടനുബന്ധിച്ച്, ഉത്തരാധികാരി ജഗദ്ഗുരു ശ്രീ ശ്രീ ശ്രീ വിധുശേഖര ഭാരതി മഹാസ്വാമികൾ സംസ്കൃതത്തിൽ നൽകിയ അനുഗ്രഹസന്ദേശത്തിന്റെ മലയാള പരിഭാഷയാണ് 'വന്ദേ ലോകഗുരും'. സനാതന ധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി ശൃങ്കേരി മഠം പുറത്തിറക്കിയിട്ടുള്ള ഈ ഗ്രന്ഥം ആത്മീയപാതയിൽ സഞ്ചരിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ്.
| Device | White | Black | Red | Green |
|---|---|---|---|---|
| Chair | 14-14.5 | 15-15.5 | 16-16.5 | 17-17.5 |
| Moniter | 14-14.5 | 15-15.5 | 16-16.5 | 17-17.5 |
| Keycaps | 14-14.5 | 15-15.5 | 16-16.5 | 17-17.5 |
| CPU | 14-14.5 | 15-15.5 | 16-16.5 | 17-17.5 |
| Mouse | 14-14.5 | 15-15.5 | 16-16.5 | 17-17.5 |